ജോലിക്കൊപ്പം സാമൂഹിക പ്രവർത്തനത്തിനും മുൻഗണന; ഒരേ ബാച്ചിലെ പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി

കാസർകോട്: സാമൂഹിക പ്രവർത്തനത്തിലും സഹപ്രവത്തകരെ സഹായിക്കുന്നതിനും മുൻഗണന നൽകി കേരള ആംഡ് പോലീസ് മാങ്ങാട്ടുപറമ്പിൽ നിന്നും 2010 വർഷത്തിൽ ട്രെയിനിങ് കഴിഞ്ഞ ജില്ലയിൽ ജോലി ചെയ്യുന്ന നൂറോളം പോലീസുകാരുടെ സംഗമം ശ്രദ്ധേയമായി. ബുധനാഴ്ച പടന്നക്കാട് ഓയിസ...

- more -

The Latest