സിറ്റി ഗോൾഡ് മൂന്നുപേരെ ആദരിച്ചു; സി.ജി.ഡി ഫെസ്റ്റിവലിന്‍റെ ആദ്യ നറുക്കെടുപ്പും നടത്തി; വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏരിയാൽ സ്വദേശി

കാസർകോട്: സിറ്റി ഗോൾഡ് 20 ആം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ഒരുമാസകാലം നീണ്ടു നിൽക്കുന്ന CGD FEAST 2020 ഫെസ്റ്റിവലിന്‍റെ ആദ്യ വീക്കിലി നറുക്കെടുപ്പ് കാസർകോട് ഷോറൂമിൽ നടന്നു. നറുക്കെടുപ്പിന്‍റെ ഭാഗമായി മൂന്ന് വ്യക്തികളെ ആദരിച്ചു. ...

- more -

The Latest