അച്ഛൻ വാങ്ങി തരുന്ന മിഠായി അമ്മ മോഷ്ടിക്കുന്നു; പോലീസിൽ പരാതിയുമായി 2 വയസ്സുകാരൻ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് അമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകി 2 വയസുകാരൻ്റെ വിഡിയോയാണ്.അമ്മ മിഠായി വാങ്ങി തരുന്നില്ലെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. വൈറൽ വീഡിയോയിൽ, കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്തതായി അഭിനയിക്കുന്ന ഒരു...

- more -

The Latest