ലോക്‌സഭാ തെര‍ഞ്ഞെടുപ്പ്; 2.7 കോടി വോട്ടർമാർ അന്തിമ പട്ടികയിൽ, 3.75 ലക്ഷംപേരെ ഒഴിവാക്കി, പേര് ചേർക്കാത്തവർക്ക് ഇനിയും അവസരം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴി...

- more -