വീടിൻ്റെ വാതില്‍ തകര്‍ത്ത് 2.22 ലക്ഷം രൂപ കവര്‍ന്നു; മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കൊള്ളയടിച്ചു

സീതാംഗോളി / കാസർകോട്: മുഗുവില്‍ പട്ടാപ്പകല്‍ കര്‍ഷകൻ്റെ വീട് കുത്തിതുറന്ന് 2,22,000 രൂപ കവര്‍ന്നു. മുഗു പൊന്നങ്കളത്തെ കര്‍ഷകന്‍ പി.എം. മുഹമ്മദിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്‌ച രാവിലെ മുഹമ്മദും കുടുംബവും വീട് പൂട്ടി മകൻ്റെ കുഞ്ഞിൻ്റ...

- more -