ചെങ്കള പഞ്ചായത്തിലെ 19-ാം വാര്‍ഡിൽ വിവിധ വികസന പദ്ധതികൾ; ഉദ്ഘാടനം നടത്തി

ചെങ്കള/ കാസർകോട്: ചെങ്കള പഞ്ചായത്ത് ചെങ്കള 19-ാം വാര്‍ഡിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് നിർമ്മിച്ച ചെങ്കള ചേറൂർ മെക്കാഡം റോഡിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീറും ചെങ്കള ...

- more -

The Latest