ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 10 പേരിൽ; രോഗവിമുക്തി നേടിയത് 19 പേർ; കാസർകോട്ടെ രണ്ട് പേരിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നു പേര്‍ വിദ...

- more -

The Latest