കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ പുരുഷൻമാർ; ഒരാൾ സ്ത്രീ

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 18 പേർ പുരുഷൻന്മാരാണ്. 26 വയസുള്ള ചിത്താരി സ്വദേശിനി മാത്രമാണ് ഇക്കൂട്ടത്തിൽ ഏക സ്ത്രീ. രോഗം തിരിച്ചറിഞ്ഞവരുടെ വിവരം ഇങ്ങിനെയാണ്‌. 52 വയസുള്ള നെല്ലിക്കുന്ന് സ്വദേശി, 24, 33, 31 പ്രായമുള്ള...

- more -