അയോധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ 18 വാതിലുകൾ സ്വർണം പൂശും; ഉയരം എട്ടരയടി, ഭാരം 500 കിലോ, മനോഹര രൂപങ്ങൾ വാതിലുകളിൽ ഉണ്ടാകും

അയോധ്യയിലെ രാമ​ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള വാതിലുകൾ സ്വർണം പൂശുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്. വാതിലിൻ്റെ നിർമ്മാണം പുരോ​ഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സ്വർണം പൂശുന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ...

- more -

The Latest