കാണാതായ പതിനാറുകാരിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കിണറ്റില്‍; ബന്ധുവായ യുവാവ് അറസ്റ്റിൽ

കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ജില്ലയില്‍ മുതലമടയ്ക്കു സമീപം മൂച്ചംകുണ്ടില്‍ നിന്ന് കാണാതായ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിണറ്റില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കുന്നു. ആരോ കൊ...

- more -