ഉക്രയിനില്‍ ഹെലികോപ്റ്റര്‍ അപകടം; ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു

കീവ്: ഉക്രയിനല്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 കൊല്ലപ്പെട്ടു. ഉക്രയിന്‍ തലസ്ഥാനമാണ് കീവിന് സമീപമാണ് അപടമുണ്ടായത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്കിയും ഡെപ്യൂട്ടിയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ ...

- more -

The Latest