കൊണ്ടോട്ടിയില്‍ പട്ടാപ്പകൽ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് 15-കാരന്‍; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 15-കാരന്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ വിദ്യാര്‍ത്ഥിയാണ് പൊലീസ് പിടിയിലായിരിക്കുന്നത്....

- more -

The Latest