ഹിജാബ് വിവാദം; തിങ്കൾ മുതല്‍ ഈ മാസം 19വരെ ഉടുപ്പിയില്‍ നിരോധനാജ്ഞ; പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു

കലാലയങ്ങളിലെ ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ ഉടുപ്പിയില്‍ നിരോധനാജ്ഞ. ഉടുപ്പിയിലെ സ്‌കൂളുകള്‍ക്ക് സമീപമാണ് നിരോധനജ്ഞ പ്രാഖ്യാപിച്ചിരിക്കുന്നത്.നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈ...

- more -