ക്രിസ്മസ്- പുതുവത്‌സര ചെലവിന് കേന്ദ്രം തന്നു, 1404.50 കോടി; ഖജനാവില്‍ മൊത്തം 4500 കോടി, മാര്‍ച്ചുവരെ ആവശ്യം 30,000 കോടി

തിരുവനന്തപുരം: അപ്രതീക്ഷിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1404.50 കോടി നികുതി വിഹിതവും 1100 കോടിയുടെ വായ്‌പാ അനുമതിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമായി. ഡിസംബര്‍ 19ന് വായ്‌പയായി കിട്ടിയ 2000കോടിയും ചേര...

- more -