14 പേർ കുറ്റക്കാരാണെന്ന് കോടതി; 10 പേരെ വെറുതെ വിട്ടു; കൊലപാതകത്തിന് പിന്നിൽ സി.പി.എം നേതാക്കളെന്നത് തെളിഞ്ഞു; സർക്കാരിന് വലിയ തിരിച്ചടി..

കൊച്ചി, കാസർഗോഡ്: പേരിയ ഇരട്ടക്കൊലക്കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 24 പ്രതികളിൽ 10 പേരെയാണ് കോടതി വെറുതെ വിട്ടത്. ബാക്കിയുള്ള 14 പേരിൽ 8 പേരും നേരിട്ട് കൊലപാതകത്തിൽ പങ...

- more -

The Latest