ഗെയിം കളിക്കാൻ ചോദിച്ചപ്പോള്‍ മൊബൈൽ ഫോൺ നൽകിയില്ല;കണ്ണൂരില്‍ പതിനാലുകാരൻ തൂങ്ങിമരിച്ചു

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ വിഷമിച്ച് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു.കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശി രതീശിന്‍റെ മകന്‍ ദേവനന്ദുവിനെയാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ല...

- more -