മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ക്രൂര കൊലപാതകത്തിൽ ഞെട്ടി രാജ്യം; 120 കോടിയുടെ അഴിമതി ആരോപണം വാർത്തയാക്കി; മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി; രണ്ടുപേർ അറസ്റ്റിൽ

ദില്ലി: മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള പ്രാദേശിക വാർത്താ ചാനൽ റിപ്പോർട്ടറായ മുകേഷ് ചന്ദ്രാകറാണ് മരിച്ചത്. 28 വയസായിരുന്നു. ഇദ്ദേഹം NDTV ക്ക് വേണ്ടിയും സ്വതന്ത്ര...

- more -

The Latest