ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം ഡിസംബർ 7ന്

കാസറഗോഡ്: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്‍റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്‍റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരങ്ങൾ ഡിസംബർ 7ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 12 മണിവരെ കാസർഗോഡ് നായന്മാർ മൂലയിലെ തൻബീഹുൽ ഇസ്ലാം (TIHSS) സ്കൂളിൽ ...

- more -

The Latest