പോലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്ന് കേരളാ പോലീസ്; പതിനൊന്നാം വയസിൽ യൂണിഫോമണിഞ്ഞ് കൊച്ചുമിടുക്കൻ

പോലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്ന് കേരളാ പോലീസ്. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന്‍ അഭിജിത്തിന്‍റെ പോലീസ് മോഹം മാധ്യമങ്ങള്‍ വഴി അടുത്തദിവസങ്ങളിലാണ് നാടറിഞ്ഞത്. പോലീസില്‍ ചേരണമെന്ന ആഗ്രഹവു...

- more -