വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചു; സി.എം.ആർ.എൽ 103 കോടിയുടെ ക്രമക്കേടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്

കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്. 2012 മുതൽ 2019 വരെ വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) റിപ്പോർട്ട്. ക്രമക്കേടിന് കൃത്യമാ...

- more -