തുടർച്ചയായി പതിനേഴാം തവണയും നൂറുമേനി വിജയം; പി. ബി. എം സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു; 20 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്

നെല്ലിക്കട്ട/ കാസർകോട് : തുടർച്ചയായി പതിനേഴാം തവണയും നൂറുമേനി വിജയം കൈവരിച്ച പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. 20 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പ...

- more -

The Latest