പാദസരം മോഷ്ടിക്കാൻ നൂറ് വയസുകാരിയുടെ കാല്‍ അറുത്തുമാറ്റി; കണ്ണില്ലാത്ത കൊടും ക്രൂരത അരങ്ങേറിയത് രാജസ്ഥാനിൽ

മോഷണശ്രമത്തിനിടെ വയോധികയുടെ കാല്‍ അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. പാദസരം മോഷ്ടിക്കുന്നതിനായാണ് ഇവര്‍ വയോധികയുടെ കാല്‍ വെട്ടിമാറ്റ...

- more -

The Latest