കോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിച്ച 10 കോടി രൂപ പിടികൂടി; പോപ്പുലര്‍ ഫ്രണ്ട്‍ നേതാക്കളുടെ ജാമ്യം ഇനിയും വൈകും, ചെന്നൈയില്‍ നിന്നാണ് കോടികൾ കടത്താൻ ശ്രമിച്ചത്

ചെന്നൈ: ഹര്‍ത്താലിൻ്റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടുവന്ന 10 കോടി രൂപ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു.ചെന്നൈ, മന്നാടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പണം കോഴിക്കോട...

- more -

The Latest