സി.പി.ഐ.എം നേതാവ് ബി.ജെ.പിയിലേക്ക്; കേരളത്തിലെ ഇടത് കോട്ടകളിൽ വിയോജിപ്പ് കൂടുന്നു; സഹികെട്ട് പാർട്ടി അംഗങ്ങൾ ചെയ്യുന്നത്..

തിരുവനന്തപുരം: സി.പി.ഐ.എം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. നാളെ രാവിലെ 10.30 ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങുമെന്ന് സൂചന. 42 വർഷം പ്രസ്ഥാനത്തിനുവേണ്ടി...

- more -