ഡി.എ സീരീസ് രജിസ്ട്രേഷന്‍ തുടങ്ങി; ഫാന്‍സി നമ്പര്‍ @ ₹ 6,35,000, കെ.എല്‍ 07 ഡി.എ 0001 ന് ഒരു ലക്ഷം

തൃക്കാക്കര: സംസ്ഥാനത്ത് ആദ്യമായി ഡി.എ സീരീസ് രജിസ്ട്രേഷന്‍ എറണാകുളം ആര്‍.ടി ഓഫീസില്‍ ആരംഭിച്ചു. ഡി.എ സീരീസ് ബുക്കിംഗ് നവംബര്‍ 28ന് തുടങ്ങിയെങ്കിലും സെര്‍വര്‍ തകരാര്‍ മൂലം രജിസ്ട്രേഷന്‍ ബുക്കിംഗ് മന്ദഗതിയിലായിരുന്നു. ഫാന്‍സി നമ്പര്‍ ഇനത്തില...

- more -