കാറിടിച്ച് പരിക്കേറ്റ യുവാവിന് 1.12 കോടി രൂപ നഷ്ടപരിഹാരം; എതിര്‍കക്ഷിയായ നാഷണല്‍ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്

കോഴിക്കോട്: ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 1.12 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി. താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് മുജീബ് റഹ്‌മാനാണ്(36) കോടതി നഷ്ടപരിഹാരം വിധിച്ചത്. മുജീബിന് നഷ്...

- more -