അർജുൻ്റെ ലോറി കണ്ടെത്തി; ക്യാബിനിൽ മൃതദേഹം, ഡി.എൻ.എ പരിശോധന അനിവാര്യം; പൂർണ്ണമായും തകർന്ന നിലയിലാണ് ലോറി

മംഗളുരു: ഷിരൂരിൽ തിരച്ചിലിൽ അർജുൻ്റെ ലോറി കണ്ടെത്തി. പൂർണ്ണമായും തകർന്ന നിലയിലാണ്. എന്നാൽ ക്യാബിനിൽ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം അർജുൻ്റെതാണെന്ന് ഉറപ്പുവരുത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ...

- more -