സാക്ഷരതാ സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രവർത്തിച്ച റിട്ടേർഡ് ഹെഡ്മാസ്റ്റർ സി.പി വി.വിനോദ് കുമാറിനെ ആദരിച്ചു

കാസറഗോഡ്: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ സമിതിയുടെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ടുകാലം സാക്ഷരതാ സാമൂഹ്യ പ്രവർത്തന രംഗത്ത് പ്രവർത്തിച്ച റിട്ടേർഡ് ഹെഡ്മാസ്റ്റർ സി.പി വി.വിനോദ് കുമാറിനെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്...

- more -