Trending News
കാസര്‍കോട് നഗരത്തിലെ വൈദ്യുതി കമ്പികള്‍ മാറ്റി എബിസി ലൈനുകള്‍ സ്ഥാപിക്കും; ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിന് പരിഹാരമാകും; നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം
കാസര്‍കോട്: വൈദ്യുതി ലൈനുകള്‍ ആധുനിക വല്‍ക്കരിക്കുന്നതിൻ്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ പഴയ വൈദ്യുതി കമ്പികള്‍ മാറ്റി എബിസി ലൈനുകള്‍ സ്ഥാപിക്കുമെന്നും ഇതോടെ നഗരത്തിലെ ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാകുമെ...
- more -Sorry, there was a YouTube error.