നടന്മാർക്കെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ നിന്ന് പിന്മാറാൻ ഒരുങ്ങി നടി; MLA മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർ..

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ നിന്ന് പിന്മാറാൻ തയ്യാറായി നടി. കേസുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നും ആവശ്യമായ പിന്തുണ കിട്ടിയില്ലെന്നും മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ ലഭിക്കുന്നില്ലന്നും പരാതിക്കാരിയായ നടി പറഞ്ഞതായി മാ...

- more -