ദേശീയ വിരവിമുക്തി ദിനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി തല ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: ദേശീയ വിരവിമുക്തി ദിനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി തല ഉദ്ഘാടനം ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരസ്വതി കെ.വി അധ്യക്ഷത വഹിച്ചു....

- more -