വെള്ളിക്കോത്ത് പെരളം റോഡിൽ സുരക്ഷാ ദൗത്യവുമായി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്; കോൺവെക്സ് ലെൻസ് സ്ഥാപിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളം റോഡിൽ വാഹനങ്ങൾക്ക് മറവിൽ വരുന്നമറ്റു വാഹനങ്ങൾ കാണാതെ വിഷമിച്ചു കൊണ്ടിരുന്ന ഒരു സങ്കീർണമായ പ്രശ്നത്തിന് പരിഹാരമായി. വെള്ളിക്കോത്ത് സ്കൂ ളിലെ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക...

- more -

The Latest