10 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്; ഒറ്റ ദിവസം കൊണ്ട് യൂട്യൂബിൽ വിസ്മയം തീർത്ത് റൊണാള്‍ഡോ

യുട്യൂബിലെങ്ങും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തരംഗം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകപിന്തുണയുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. 'യു ആര്‍' എന്ന ചാനല്‍ തുടങ്ങിയതിന് പിന്നാലെ യുട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും റൊണാള...

- more -

The Latest