കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം; ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം എന്ന ആവശ്യവുമായി റെയിൽ പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ അഡീഷണൽ മാനേജരെ കണ്ട് ചർച്ച നടത്തി നിവേദനം നൽകി. ഉദ്യോഗസ്ഥർ അടിയന്തിര ഇടപെടൽ നടത്തണം എന്ന ആവശ്യ സംഘം...

- more -

The Latest