ഗ്രാമീണ മേഖലയിലെ സംരംഭക സാധ്യതകൾ ചർച്ച ചെയ്യാൻ റൂറൽ ഇന്ത്യ ബിസിനസ് കോൺഫറൻസ്; ഡിസംബർ 14,15 തിയതികളിൽ കാസർഗോഡ്

കാസർഗോഡ്: കേരള സ്റ്റാർട്ടപ് മിഷൻ സി.പി.സി.ആർ,ഐ സെൻട്രൽ യൂണിവേഴ്സിറ്റിഓഫ് കേരള എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർഗോഡ് സി.പി.സി.ആർ.ഐ യിൽ വെച്ച് നടക്കും. ആദ്യ രണ്ട് എഡി...

- more -