ജലസുരക്ഷ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള കരുതൽ; രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസറഗോഡ്: ജില്ലാ പഞ്ചായത്ത് ജില്ലാ ജലബജറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്തു. ജല ലഭ്യതയും ജല ആവശ്യങ്ങളും താരതമ്യം ചെയ്ത് ജല ദൗര്‍ലഭ്യവും അധിക ജല ലഭ്യതയും അതനുഭവപ്പെടുന്ന കാലം കണക്കാക്കുന്നതിന്. കാസർകോട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ...

- more -