എയർ ഇന്ത്യ വിമാനസർവീസുകൾ ഒരാഴ്ചത്തേക്ക് റദ്ദാക്കി;ടെൽ അവീവിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമാണ് സർവീസുകൾ റദ്ധാക്കിയത്

ഡൽഹി: ഹമാസ് നേതാവിൻ്റെ വധത്തെ തുടർന്ന് പശ്ചിമേഷ്യ മേഖലയിൽ ഉയർന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി. ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 8 വരെ...

- more -

The Latest