പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായവിതരണം നടത്തി തൃക്കരിപ്പൂർ

കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ നിർധനരായ രോഗികൾക്കുള്ള പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും സഹായ വിതരണം നടത്തി. പഞ്ചായത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്ദ് ടി.പി നസിരിയ പഞ്ചായത്ത് സിക്രട്ടറി ബിജുകുമാർ ആർ നു വിതരണത്തിനായി നൽകി കൊണ്ടാ...

- more -

The Latest