അൽപ്പം ശ്രദ്ധ മതി; പ്രതിരോധിക്കാം കൊറോണയെ..

വിവിധ ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം ഏറുകയാണ്. സോപ്പ് കൊണ്ട് 20 സെക്കന്റ് സമയം തുടര്‍ച്ചയായി കൈ കഴുകുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. കൊറോണ വൈറസ് ബാധയുള...

- more -