24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9000 കടന്നു; രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ മലയാളികളും; കൂടുതൽ വിവരം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9152 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവ...

- more -

The Latest