പി.എൻ.എസ് ഓയിൽ മിൽ കേക്ക് ആൻഡ് സ്നാക്സ് പ്രവർത്തനമാരംഭിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

വേലാശ്വരം (കാഞ്ഞങ്ങാട്): നാളികേരത്തിൻ്റെ നാട്ടിൽ പരിശുദ്ധിയുടെ പ്രതീകമായി ഓല വെളിച്ചെണ്ണയും രുചിയൂറും ബേക്കറി വിഭവങ്ങളും കേക്കുകളുമായി പുല്ലൂർ വേലാശ്വരത്ത് പി.എൻ.എസ് ഓയിൽ മിൽ, കേക്ക് ആൻഡ് സ്നാക്സ് പ്രവർത്തനമാരംഭിച്ചു. കേന്ദ്രസർക്കാറിൻ്റെ പി.എ...

- more -