അജാനൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ അയൽക്കൂട്ടം വിദ്യാലയങ്ങൾ ടൗൺ എന്നിവയെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിൻ്റെ പഞ്ചായത്ത് തല പ്രഖ്യാപനം നടന്നു

രാവണേശ്വരം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും വിദ്യാലയങ്ങളും പൊതു ഇടങ്ങളും ജലാശയങ്ങളും തീരപ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സുജിത്ത് പൂർണവും ഹരിതാഭവുമായി പരിപാലിക്കുന്നതിനും സു...

- more -
ശാസ്ത്രോത്സവം കായികമേള എന്നിവയിലെ ജേതാക്കൾക്ക് സ്വീകരണം നൽകി

കാസറഗോഡ്: ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുണിയ യിൽ വെച്ച് നടന്ന ബേക്കൽ ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്ര പ്രതിഭകൾക്ക് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, എസ്.എം.സി, എം.പി, ടി.എ, സ്റാഫ് കൗൺസിൽ എന്ന...

- more -
രാവണേശ്വരം വെൽഫെയർ അസോസിയേഷൻ്റെ (ആർ.ഡബ്ലിയു.എ) നേതൃത്വത്തിൽ അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും നടന്നു

കാഞ്ഞങ്ങാട്: യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെൽഫെയർ അസോസിയേഷൻ (ആർ.ഡബ്ല്യു.എ) വർഷങ്ങളായി നടത്തിവരുന്ന അനുമോദനവും ഉപഹാര വിതരണവും മെമ്പർമാരുടെ കുടുംബാംഗങ്ങളുടെ കുടുംബ സംഗമവും രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി ...

- more -
ആവേശമായി, രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ

രാവണേശ്വരം: അജാനൂർ കുടുംബശ്രീ സി.ഡി.എസ് രാവണേശ്വരം പുതിയ കണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പോയ കാലത്തെ കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കുക, ചേറാണ് ചോറ് എന്ന സന്ദേശം ഉയർത്തിപ്പിടിച്...

- more -
ഞങ്ങളും കൃഷിയിലേക്ക്; പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവണേശ്വരത്ത് നടന്നു

രാവണേശ്വരം (കാസർകോട്): കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന "ഞങ്ങളും കൃഷിയിലേക്ക്" എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവണേശ്വരത്ത് നടന്നു. തരിശായി കിടക്കുന്ന കൃഷിഭൂമികൾ ഏറ്റെടുത്ത...

- more -