രാവണീശ്വരം സ്കൂളിൽ ഊണിൻ്റെ മേളം; കുട്ടികൾക്ക് പകർന്നു നൽകിയത് പുത്തൻ രുചിയോടൊപ്പം അറിവിൻ്റെ മേളവും

കാഞ്ഞങ്ങാട്: രാവണീശ്വരം സ്കൂളിൽ നാലാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ഊണിൻ്റെ മേളം എന്ന യൂണിറ്റിൽ പറയുന്നത് പ്രകാരം ഊണിൻ്റെ മേളം സംഘടിപ്പിച്ചു. പറഞ്ഞു നൽകുന്നതിന് പകരം യഥാർത്ഥ ഊണ് മേളം സംഘടിപ്പിച്ച് കുട്ടികൾക്ക് കാണിച്ചുനൽക്കുകയാണ് ചെയ്തത...

- more -