ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം; 100 മരണം, രാജ്യവ്യാപക കർഫ്യൂ, ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ രാജ്യവ്യാപക കലാപം. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. വലിയ പ്രക്ഷോഭമാണ് ബംഗ്ലാദേശിൽ നടക്കുന്നത്. ഇതിനകം 100ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. സംവരണ...

- more -