സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനം സമാപിച്ചു; പുതിയ ലോക്കൽ സെക്രട്ടറിയായി പി. കൃഷ്ണൻ കോടാട്ടിനെ തെരഞ്ഞെടുത്തു

വേലാശ്വരം(കാഞ്ഞങ്ങാട്): രണ്ട് ദിവസങ്ങളിലായി പാണംതോട് ബി.ബാലകൃഷ്ണൻ നഗറിൽ നടന്ന സി.പി.ഐ.എം ചിത്താരി ലോക്കൽ സമ്മേളനത്തിന് സമാപനമായി. സമ്മേളനത്തിൽ പുതിയ ലോക്കൽ സെക്രട്ടറിയായി പി. കൃഷ്ണൻ കോടാട്ടിനെ തെരഞ്ഞെടുത്തു. സമ്മേളനത്തിൻ്റെ ഭാഗമായി ബാൻഡ് മേളത...

- more -