കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ മാവിനക്കട്ടയിൽ തട്ടികൂട്ടൽ പ്രവൃത്തി; രണ്ടു ദിവസം മുമ്പ് പണിത സ്ലാബിൽ വലിയ വിള്ളൽ; പ്രതിഷേധത്തിൽ നാട്ടുകാർ

ബദിയടുക്ക(കാസർഗോഡ്): കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ തട്ടികൂട്ടൽ പ്രവൃത്തി നാട്ടുകാർ കയ്യോടെ പിടികൂടി. മാവിനക്കട്ടയിൽ റോഡിനോട് ചേർന്നുള്ള ഓവുചാലിലേക്ക് സ്ലാബ് പണിത് ഫുട്പാത്ത് നിർമ്മാക്കാനായിരുന്നു പദ്ധതി. ഏറെ മുറവിളിക്ക് ശേഷമാണ് പ്രവൃത്...

- more -

The Latest