രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാസർഗോഡ്: രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച ബാലസൗഹൃദ രക...

- more -

The Latest