അന്താരാഷ്‌ട്ര ബോഡി ഫിറ്റ്നസ് മത്സരത്തിൽ അഫ്‌റാസ് മരവയലിന് രണ്ടാം സ്ഥാനം

ദുബായ്: ഇന്റർനാഷണൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് മത്സരത്തിൽ അഫ്‌റാസ് മരവയൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു എ ഇയിൽ നടന്ന് വരാറുള്ള ദേശീയ, അന്താരാഷ്ട്ര ബോഡി ഫിറ്റ്നസ് മത്സരങ്ങളിൽ പങ്കെട...

- more -