യാത്രാദുരിതം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണം: രവീശ തന്ത്രി കുണ്ടാർ

കാസർഗോഡ്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന ചെർക്കള മുതൽ വിദ്യാനഗർ വരെയും തലപ്പാടി മുതൽ ആരിക്കാടി വരെയും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതക്കുരുക്ക് സ്ഥിരസംഭവമായി മാറി...

- more -