സഫറേ സഅദിയ്യ ഒക്ടോബര്‍ 10ന് തുടങ്ങും; 46 കേന്ദ്രങ്ങളില്‍ സ്വീകരണം

കാസറഗോഡ്: ദേളി പ്രാസ്ഥാനിക നേതൃത്വം പ്രവര്‍ത്തകരുമായി സംവദിക്കുന്ന സഫറേ സഅദിയ്യ ഒക്ടോബര്‍ 10,11,12,13 തീയതികളില്‍ നടക്കും. കാസര്‍കോട് ജില്ലയിലെ 46 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണസംഗമത്തില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും, ജില്ലയിലെ ...

- more -